
നടന് ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കൂത്തുപറമ്പിലെ വീടിനു നേരെയാണ് സംഭവം.
എന്നാല്‍ പെയിന്റ് പണിക്കാര് ആരെങ്കിലും ആകാം കരിഓയില്‍ ഒഴിച്ചതെന്നും സംഭവത്തില്‍ പ്രതികരിച്ച ശ്രീനിവാസന് പരിഹാസത്തോടെ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ആരെയും സംശയം ഇല്ലെന്നും പോലീസ് പരാതി നല്‍കുന്നില്ലെന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന് ദിലീപിന് പിന്തുണയുമായി ശ്രീനിവാസന് വീണ്ടും രംഗത്ത് എത്തിയിരുന്നു.
Post Your Comments