CinemaGeneralLatest NewsMollywoodNEWSWOODs

മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രമായിരിക്കും അത്; പ്രതീക്ഷ പങ്കുവച്ച് നിവിൻ പോളി

 

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ നിവിൻ പോളി അഭിനയിക്കുന്ന മൂത്തോൻ എന്ന ചിത്രം മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കും. ഒരു മുഖ്യധാരാ ചിത്രം തന്നെയാണ് മൂത്തോനെന്നും സാങ്കേതികമായും കലാപരമായും പ്രമേയപരമായും മികച്ച ചിത്രമായിരിക്കും മൂത്തോനെന്നും നിവിൻ പോളി അഭിപ്രായപ്പെടുന്നു.

ഗീതു മോഹന്‍ദാസ്, രാജീവ് രവി, അനുരാഗ് കശ്യപ് തുടങ്ങിയ പ്രതിഭകളും ലൈഫ് ഓഫ് പൈ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ഗ്രാഫിക്സ് ടീമും ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നു.

ലക്ഷദ്വീപുകാരനായ മുല്ലക്കോയയായാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. തൈക്കുടം ബ്രിഡ്ജ് ഫെയിം ഗോവിന്ദ് മേനോനാണ് സംഗീതമൊരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button