BollywoodGeneralNEWS

തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് നടി നര്‍ഗീസ് ഫക്രി

താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ബോളിവുഡ് നടി നര്‍ഗീസ് ഫക്രി. നടിയുടെ ചില ഫോട്ടോകളെ ആധാരമാക്കിയായിരുന്നു ചില ഓണ്‍ലൈന്‍ മീഡിയ നര്‍ഗീസ് ഗര്‍ഭിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയത്. വിവാഹിതയല്ലാത്ത നടി ഗര്‍ഭിണിയാണെന്നും അതിനാല്‍ സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നുമായിരുന്നു ഓണ്‍ലൈന്‍ പ്രചരണം. ഇതിനെതിരെയായിരുന്നു രൂക്ഷ വിമര്‍ശനവുമായി നര്‍ഗീസ് രംഗത്തെത്തിയത്. 

shortlink

Related Articles

Post Your Comments


Back to top button