ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയെന്ന നിവിന്‍ ചിത്രത്തിനു മികച്ച പ്രതികരണം ലഭിക്കുന്ന സന്തോഷത്തിലാണ് നടന് കൃഷ്ണകുമാറിന്റെ മകള്‍ അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ അഹാന തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നു.
”ചെറിയ ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മനസ്സില്‍ സിനിമ മാത്രമുള്ളൂ. സിനിമയില്‍ എത്രവേണമെങ്കിലും പ്രണയിക്കാം. അതൊന്നും പ്രശ്നമില്ല. തന്നെപോലെ തന്നെ നല്ല സ്വഭാവം ആയിരിക്കണം പയ്യന്. കാണാന്‍ ഭംഗിമാത്രം ഉണ്ടായിട്ട് കാര്യമുണ്ടോ? സ്വഭാവം മോശമായാല്‍ എല്ലാം തീര്‍ന്നില്ലേ” അഹാന ചോദിക്കുന്നു
Post Your Comments