
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ വിജയാ പ്രൊഡക്ഷന്‍സ് വിക്രമിനെ നായകനാക്കി സിനിമയെടുക്കുന്നു. എം.ജി ആര്‍ സിനിമകള്‍ മുതല്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വിജയാ പ്രൊഡക്ഷന്‍സ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. കെ.വി ആനന്ദ് ആണ് പുതിയ വിക്രം ചിത്രത്തിന്‍റെ സംവിധായകന്‍. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സ്കെച്ച്, ഗൗതം മേനോന്‍റെ ‘ധ്രുവനച്ചത്തിരം’ തുടങ്ങിയവയാണ് റിലീസിന് തയ്യാറെടുക്കുന്ന വിക്രം ചിത്രങ്ങള്‍.
Post Your Comments