
സീരിയല്‍ നടി സോനു സതീഷ് വിവാഹിതയായി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന സീരിയലിലൂടെയായിരുന്നു സോനു ശ്രദ്ധേയായത്. സ്ത്രീധനത്തിലെ നെഗറ്റീവ് വേഷം മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു . കുച്ചിപ്പുഡിയില്‍ ഡോക്ടറേറ്റ് എടുക്കാന്‍ തയ്യാറെടുക്കുന്ന സോനുവിന്‍റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത് അജയ് ആണ്.
Post Your Comments