
എച്ച്ബിഒ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിന്റെ റിലീസ് ചെയ്യാത്ത പുതിയ എപ്പിസോഡുകള്‍ കൈവശപ്പെടുത്തി ഹാക്കര്‍മാര്‍. ഹാക്ക് ചെയ്യപ്പെട്ട സീരിയലിന്റെ രംഗങ്ങള്‍ പുറത്തു വിടാതിരിക്കാനായി ഹാക്കര്‍മാര്‍ ചാനലിനോട് ആവശ്യപ്പെട്ടത് വളരെ ഉയര്‍ന്ന തുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാധ്യമ ശ്രദ്ധകിട്ടുന്നതിനു വേണ്ടി ഹാക്കര്‍മാര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നായിരുന്നു ചാനലുകാരുടെ മറുപടി.
Post Your Comments