CinemaGeneralMollywoodNEWSWOODs

തന്റെ റോള്‍ മോഡലിനെക്കുറിച്ച് ആസിഫ് അലി

 

ഓരോ വ്യക്തിയും ജീവിതത്തില്‍ സ്വാധീനിക്കുന്ന വ്യക്തികള്‍ ഉണ്ടാകും. ,മലയാള സിനിമയില്‍ ശ്രദ്ധേയനായ യുവ താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. ജീവിതത്തില്‍ തന്റെ റോള്‍ മോഡല്‍ മമ്മൂട്ടിയാണെന്നു അസിഫ് വെളിപ്പെടുത്തുന്നു. സിനിമയില്‍ എത്തിയതിന് ശേഷമാണ് താന്‍ കുടുംബത്തിന്റെ പ്രാധാന്യം മനസിലാക്കി തുടങ്ങിയതെന്നാണ് ആസിഫ് അലി പറയുന്നത്. ഇത് തനിക്ക് മനസിക്കി തന്നത് മമ്മൂട്ടിയാണെന്നും ആസിഫ് ഒരു ചാനല്‍ പരിപാടിയില്‍ വെളിപ്പെടുത്തി. കുടുംബത്തിന്റെ സാന്നിദ്ധ്യം നഷ്ടപ്പെടാതിരിക്കാന്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇത് തന്നെയാണ് അദ്ദേഹത്തോട് ബഹുമാനം തോന്നാന്‍ കാരണമെന്നും ആസിഫ് പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button