പ്രണയ ഗോസിപ്പുകള്‍ സിനിമാ മേഖലയില്‍ അസാധാരണമാണ്. ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര ഇപ്പോള്‍ ഹോളിവുഡിലും തിളങ്ങുകയാണ്. സിനിമയില്‍ എത്തിയതു മുതല്‍ തന്നെ പ്രിയങ്ക നിരവധി പേരുടെ സ്വപ്ന സുന്ദരിയായിരുന്നു. ഇപ്പോള്‍ തന്റെ രഹസ്യ ബന്ദ്ധത്തെക്കുരിച്ചും പ്രണയത്തെക്കുറിച്ചും താരം പറയുന്നു ‘എനിക്ക് എന്റേതായ ജീവിതമുണ്ട്. എന്റെ സ്വകാര്യത പങ്കു വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സത്യം പറഞ്ഞാല്‍ എനിക്കൊരു രഹസ്യബന്ധമുണ്ട്. അതെന്റെ മാത്രം രഹസ്യമാണ്.’ പ്രിയങ്ക പറയുന്നു
നിക്ക് ജോണിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രിയങ്കയുടെ ഈ പ്രതികരണം. അസീം മര്‍ച്ചന്റ്, ഹര്മന് ബവേജ, ഷാഹിദ് കപൂര്‍, ഷാരൂഖ് ഖാന് തുടങ്ങിയവര്‍ പ്രിയങ്കയുടെ കാമുകന്മാരായിരുന്നു
Post Your Comments