![](/movie/wp-content/uploads/2017/08/sunny-1.jpg)
ബോളിവുഡ് നടി സണ്ണി ലിയോണ്‍ അതിയായ സന്തോഷത്തിലാണ്. പുതിയ സിനിമകളെക്കാള്‍ സണ്ണി പങ്കുവയ്ക്കുന്നത് തന്റെ മകളുമൊത്തുള്ള മനോഹര നിമിഷങ്ങളെക്കുറിച്ചാണ്. ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കടന്നു വന്നപ്പോള്‍ ജീവിതം ഒരു സ്വര്‍ഗമായി മാറിയിരിക്കുകയാണെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. താനും ഡാനിയലും ഒരു അച്ഛന്റെയും, അമ്മയുടെയും ഉത്തരവാദിത്വങ്ങള്‍ മനസിലാക്കി തുടങ്ങിയെന്നും സണ്ണി വ്യക്തമാക്കി. ഷൂട്ടിംഗ് തിരക്കായതിനാല്‍ അവളുടെ കൂടുതല്‍ കാര്യങ്ങളും ശ്രദ്ധിക്കുന്നത് ഡാനിയലാണ്. ലൊക്കേഷനില്‍ നിന്നു ഇടവേള എടുക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ ഓടി അവളുടെ അടുത്തെത്തും. ലാക്ക് മെ ഫാഷന്‍ വീക്കില്‍ പങ്കെടുത്തുകൊണ്ടായിരുന്നു സണ്ണിയുടെ പ്രതികരണം.
Post Your Comments