ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരമ്പരയായ ‘ഉപ്പും മുളകും’ മറ്റൊരു ചാനല്‍ തട്ടിയെടുക്കാനായി നീക്കം നടത്തി. മലയാള സിനിമയിലെ ഒരു ഹാസ്യ നടന് ഇതിനായി ശ്രമം നടത്തിയെന്നാണ് ആരോപണം. ഒരു പരിപാടിയുടെ ചർച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണിയറ പ്രവർത്തകനെ ഒരു വൻകിട ചാനലിൽ എത്തിച്ചായിരുന്നു ശ്രമം നടത്തിയത്.
Post Your Comments