സുശീന്ദ്രന് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പേരുമാറ്റിയതായി റിപ്പോര്‍ട്ട്. അറം സെയ്ത് പഴക് എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര്. എന്നാല്‍ ഈ പേരില്‍ മധുര മീനാക്ഷി മിഷൻ മുന്‍പ് ഒരു ചിത്രം രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ ആ പേരില്‍ മറ്റൊരു ചിത്രം ചെയ്യാന്‍ സാധിക്കില്ല. ഇതിനെ തുടര്‍ന്ന് ചിത്രത്തിന് “നെഞ്ചിൽ തുണിവിരുന്താൽ’ എന്ന പുതിയ പേര് ചിത്രത്തിനു നല്കി. സന്ദീപ് കിഷൻ, മെഹ്റീൻ കൗർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
Post Your Comments