
ഗൗതം മേനോന് സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ‘ധ്രുവനച്ചത്തിര’ത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു.ഭൂരിഭാഗവും ചെന്നൈ ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ഒട്ടേറെ രംഗങ്ങള്‍ ഇനിയും ഷൂട്ട് ചെയ്തു തീര്‍ക്കാനുണ്ട്. ‘സ്കെച്ച്’ എന്ന ചിത്രം പൂര്‍ത്തികരിച്ച ശേഷമാണ് വിക്രം ഗൗതം മേനോന് ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.
Post Your Comments