
2003-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘സാമി-2’. വിക്രം നായകനായ ചിത്രത്തിന്‍റെ സംവിധായകന്‍ ഹരിയായിരുന്നു. സാമിയുടെ രണ്ടാം ഭാഗം പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ വീണ്ടും എത്തുകയാണ്. വിക്രം-ഹരി ടീം ഒന്നിക്കുന്ന സാമി-2വിലെ നായിക കോളിവുഡിന്റെ ഭാഗ്യനായികയായ കീര്‍ത്തി സുരേഷാണ്.
സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ‘ധ്രുവനക്ഷത്രം’, ‘സ്കെച്ച്’ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സാമി-2വില്‍ വിക്രം ജോയിന്‍ ചെയ്യും.
Post Your Comments