CinemaMollywoodNEWS

പറവയെക്കുറിച്ചും സൗബിന്‍ ഷാഹിറിനെക്കുറിച്ചും ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ്‌ ‘പറവ’. ഓണം റിലീസായി എത്തുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ടിരിക്കുന്ന സൗബിന്‍ ഷാഹിറാണ്. സൗബിന്റെ ആദ്യ സംവിധാന സംരംഭമാണ് പറവ, കഴിഞ്ഞ ദിവസം പറവ എന്ന ചിത്രത്തിന്‍റെ പ്രതീക്ഷകളെക്കുറിച്ചു ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ചു.

“ഇതുവരെ നിങ്ങൾ കാണാത്ത സിനിമയാകും പറവ. ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. സൗബിൻ ഷാഹിർ പ്രേക്ഷകരെ ഉറപ്പായും ഞെട്ടിക്കും”-ദുല്‍ഖര്‍ സല്‍മാന്‍

shortlink

Related Articles

Post Your Comments


Back to top button