
അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രത്തിന് ‘ഈ മ ഔ'(ഈശോ മറിയം ഔസേപ്പ്) എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിലിലും പറയുന്ന വിഷയത്തിലും പുതുമ നിലനിര്‍ത്താറുള്ള ലിജോ ജോസ് പെല്ലിശ്ശേരി തന്റെ പുതിയ ചിത്രത്തിലും അത് ആവര്‍ത്തിക്കുമെന്ന് കരുതാം. വിനായകന്, സംവിധായകന് ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു കഴിഞ്ഞു.
Post Your Comments