കമല്ഹാസന് അവതാരകനായി എത്തുന്ന ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ശരണവന്‍ എന്നയാളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പിന്നോക്കം നില്‍ക്കുന്നവരെ മോശമായി ചിത്രീകരിച്ചതും, പ്രോഗ്രാമിലെ അശ്ലീലമായ അവതരണ രീതിയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീ പങ്കാളിത്തത്തെ അശ്ലീലമായാണ് അവതരിപ്പിക്കുന്നതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.
Post Your Comments