
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം നവാസുദ്ദീന്‍ സിദ്ദിഖിയുടെ പുതിയ ചിത്രത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ‘ബാബുമോശൈ ബന്തൂക്ബസി’നാണ് 48 കട്ടുകള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ബോര്‍ഡിന്റെ ചെയര്മാന് നിഹലാനി വ്യക്തമാക്കിയത്. ഓവറായുള്ള ചിത്രത്തിലെ നഗ്നതാ രംഗങ്ങളാണ് സിബിഎഫ്സിയെ ചൊടിപ്പിച്ചത്. ഈ മാസം 25-നായിരുന്നു ചിത്രത്തിന്റെ റിലീസ്.
Post Your Comments