
കേരള സംസ്ഥാന യുവജന കമ്മീഷന് ഏര്‍പ്പെടുത്തിയ 2016-17 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
കലാസാംസ്കാരിക മേഖലയിലെ പ്രകടനത്തിന് നടന് പൃഥ്വിരാജിനാണ് പുരസ്കാരം ലഭിച്ചത്. സാഹിത്യ മേഖലയില്‍ നിന്നു എഴുത്തുകാരന് പി വി ഷാജികുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.കായികരംഗത്തെ പ്രകടനത്തിന് ഫുട്ബോള്‍ താരം സികെ വിനീതും അര്‍ഹനായി.
Post Your Comments