
ടെലിവിഷന്‍ രംഗത്തെ മിന്നും താരം സോനു സതീഷ് വിവാഹിതയാവുന്നു. അജയ് ആണ് സോനുവിന്റെ പ്രതിശ്രുത വരന്. സോനുവിന്റെ വിവാഹപൂര്‍വ്വ വീഡിയോയുടെ ടീസര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സീരിയല്‍ നടി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകി എന്ന നിലയിലും സോനു പ്രസിദ്ധയാണ്.
Post Your Comments