സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ നഗ്നരംഗങ്ങള്‍ രംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. കന്നഡ ചിത്രമായ ദണ്ഡുപാളയ രണ്ടില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങളാണ് പുറത്തായത്. നടി സഞ്ജന ഗല്‍റാണിയുടെ നഗ്നരംഗങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. സിനിമയുടെ പ്രചാണത്തിന് വേണ്ടി അണിയറക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് സൂചന.
ബെംഗളൂരുവിലെ ഹൊസകോട്ടയ്ക്കടുത്തുളള ദണ്ഡുപാളയത്തെ കുപ്രസിദ്ധരായ ഗുണ്ടാസംഘത്തിന്‍റെ കഥയാണ് കന്നഡ ചിത്രം ദണ്ഡുപാളയ രണ്ട് പറയുന്നത്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രം തുടക്കം മുതല്‍ വിവാദത്തിലാണ്. അഞ്ച് വര്‍ഷം മുന്പാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തുവന്നത്.
Post Your Comments