കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ഇരയെന്ന് വിളിക്കുന്നതിനെതിരെ യുവനടന് ആസിഫ് അലി. അവള് തന്റെ സുഹൃത്താണെന്നും മാധ്യമങ്ങള്‍ ഇരയെന്ന് വിളിക്കരുതെന്നും ആസിഫ് പറഞ്ഞു. ദിലീപിനെതിരെ നടപടി വേണമെന്നും നടന് ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇത്രനാളും മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിക്കാതിരുന്നതു കൊണ്ട് ഈ സംഭവത്തില്‍ തനിക്ക് പ്രതിഷേധം ഇല്ലെന്നല്ല അര്‍ത്ഥമെന്നും നടന് കൂട്ടിച്ചേര്‍ത്തു.
Post Your Comments