CinemaGeneralKollywoodLatest NewsNEWSTollywoodWOODs

വീണ്ടുമൊരു താര പുത്രന്‍ കൂടി നായകനാകുന്നു

സിനിമാ മേഖലയില്‍ എന്നും താരകുടുംബത്തില്‍ നിന്നുമുള്ള പിന്തുടര്‍ച്ചക്കാര്‍ എത്താറുണ്ട്. ഇപ്പോള്‍ സിനിമാ മേഖലയില്‍ മക്കള്‍ കാലഘട്ടമാണ്. കന്നഡ സൂപ്പര്‍താരം വി. രവിച്ചന്ദ്രന്റെ മകന്‍ വിക്രം രവിച്ചന്ദ്രനാണ് അരങ്ങേറ്റം കുറിക്കാന്‍ തയ്യാറാകുന്നത്.

വിക്രം തന്‍റെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറയുകയാണ്. തമിഴ്‌സിനിമാചരിത്രത്തില്‍ എന്നും തിളങ്ങിനില്‍ക്കുന്ന താരം കമലഹാസന്‍റെ മകള്‍ അക്ഷരഹാസനാണ് നായിക. ‘ഷമിതാഭി’ലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അക്ഷരഹാസന്‍ തമിഴില്‍ അജിത്തനോടൊപ്പം ‘വിവേക’ത്തില്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button