NEWS

പ്രണവിന്റെ ലോകം അങ്ങനെയായിരുന്നു ആരെയും അത്ഭുതപ്പെടുത്തും; മോഹന്‍ലാല്‍ പറയുന്നു

ജീത്തു ജോസഫ്‌ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് മോഹന്‍ലാല്‍ പങ്കുവെയ്ക്കുന്നതിങ്ങനെ
“കുട്ടിക്കാലം മുതലേ ഹോസ്റ്റല്‍ മുറിയിലാണ് അവന്‍ വളര്‍ന്നത്. ഒരു മുറിയില്‍ ഒതുങ്ങുന്ന സാധാരണ ജീവിതമാണ് അവന്‍ നയിച്ചത്. ഞാന്‍ അഭിനയിച്ച സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്യുമ്പോഴും അവന്‍ തിരഞ്ഞെടുത്തത് വളരെ പരിമിതമായ സൗകര്യങ്ങളാണ്. അപ്പുവിന്‍റെ ലോകം എന്നും കുറഞ്ഞ സൗകര്യങ്ങളുടെ ലോകമായിരുന്നു. കൂടുതല്‍ വേണമെന്ന് അവന്‍ പറഞ്ഞിട്ടുമില്ല ഞങ്ങള്‍ ചോദിച്ചിട്ടുമില്ല. ശരിയല്ലെന്ന് തോന്നുന്നത് അവന്‍ ചെയ്യാറില്ല. അതിനായി കള്ളം പറയില്ല, ഇന്ന് ഞങ്ങള്‍ക്ക് നല്‍കാവുന്ന ചില സൗകര്യങ്ങളുണ്ട്.അതൊന്നുമില്ലങ്കിലും അവന്‍ സുഖമായി ജീവിക്കും”.
മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button