ഹൃത്വിക് റോഷനും ഭാര്യ സൂസൈനും അവധിക്കാലം ആഘോഷിക്കുന്ന ചിത്രം വൈറൽ ആയിരിക്കുകയാണ്. ഇരുവരും വിവാഹ മോചിതരായെങ്കിലും മക്കൾക്കുവേണ്ടി ഒരുമിച്ചിരിക്കുകയാണ്. വിവാഹ മോചനത്തിനപ്പുറവും ഒരു വലിയ ബന്ധം കാത്തുസൂഷിക്കുണ്ട് ഇവർ. മകൾക്കു വേണ്ടി ഒന്നിക്കുന്ന ഇവരെ മറ്റുള്ളവർക്ക് മാതൃകയാവുന്നതാണ്.
ഈ തവണ മക്കളുടെ കൂടെ അമേരിക്കയിലാണ് അവധിക്കാലം ആഘോഷിക്കുന്നത്. അവിടുന്ന് എടുത്ത ചിത്രങ്ങളെല്ലാം വൈറലായി മാറിയിരിക്കുകയാണ്.ഇവർക്കു രണ്ട് ആണ്‍കുട്ടികളാണുള്ളത്. 2000 ത്തിൽ ആയിരുന്നു ഇവരുടെ വിവാഹം.14 വർഷം നീണ്ടു നിന്നു ഇവരുടെ വിവാഹം ബന്ധം 2014 വിവാഹ മോചിതരായി. പിന്നീട് നല്ല സുഹൃത്തുക്കളായ തുടരുകയായിരുന്നു. ഹൃത്വിക് അവധി വളരെ മനോഹരമായി തന്നെ ആഘോഷിച്ചിരിക്കുകയാണ്. സുഹൃത്ത് സോണാലി ബെന്ഡ്രയും അവർക്കൊപ്പം ഉണ്ട്.
ഹൃത്വികും സുസൈന്നയും രണ്ട് മതവിഭാഗങ്ങളില്‍ പെട്ടവരായിരുന്നു. ഹൃത്വിക് ഹിന്ദുവും സുസൈന്ന മുസ്ലിമുമായിരുന്നു. അതിനാല്‍ ബാംഗ്ലൂരില്‍ നിന്നും സ്വകാര്യ ചടങ്ങായിട്ടായിരുന്നു ഇരുവരുടെയും വിവാഹം.
ബോളിവുഡിനെ ഞെട്ടിച്ച തീരുമാനമായിരുന്നു ഹൃത്വികിന്റെയും സുസന്നെയുടെയും വിവാഹമോചന വാര്‍ത്ത.
ഇരുവരുമൊന്നിച്ച് പൊതു പരിപാടികളിലും പാര്‍ട്ടികളിലും പങ്കെടുക്കുന്നത് പതിവായിരുന്നു. ഇപ്പോഴും തങ്ങള്‍ മക്കള്‍ക്ക് വേണ്ടി ജീവിക്കാന്‍ വേണ്ടി ഒന്നിക്കുമെന്നും താരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
Post Your Comments