BollywoodGeneralNEWS

വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി രണ്‍ബീര്‍ കപൂര്‍

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ വിവാഹവാര്‍ത്തയെ ചുറ്റിപറ്റി നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു, എന്നാല്‍ തന്‍റെ ഭാവി വധുവിനെക്കുറിച്ച് രണ്‍ബീര്‍ തന്നെ മനസ്സ് തുറക്കുകയാണ്. വീട്ടുകാര്‍ കണ്ടു ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെയാണ് താന്‍ വിവാഹം കഴിക്കുന്നത്. ആരെയും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ നല്‍കിയിരുന്നതായി രണ്‍ബീര്‍ പറയുന്നു. ലണ്ടനില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് രണ്‍ബീര്‍ വിവാഹം ചെയ്യുന്നത്. വിവാഹം ഉടനുണ്ടാകില്ലെന്നും താരം പ്രതികരിച്ചു. ‘ജഗൂസ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു രണ്‍ബീര്‍.

shortlink

Related Articles

Post Your Comments


Back to top button