CinemaMollywoodNEWS

‘വിമാനം’ പറപ്പിക്കാന്‍ ശരീരഭാരം കുറച്ച് പൃഥ്വിരാജ്

പ്രദീപ്‌ നായര്‍ സംവിധാനം ചെയ്യുന്ന വിമാനം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ശരീരഭാരം കുറച്ചാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. പരിമിതിയുള്ള വ്യക്തിയായിരിന്നിട്ടും സ്വന്തമായി വിമാനം നിര്‍മ്മിച്ച് പറത്തിയ സജി തോമസ്‌ എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രിഥ്വിയുടെ വിമാനത്തിലെ മേക്ക് ഓവർ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ലിസ്റ്റിൻ സ്റ്റീഫാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button