CinemaMollywoodNEWS

ഒരു സംവിധായകന് എന്ത് വേണമെന്ന് മനസിലാക്കി അഭിനയിക്കുന്ന നടനാണ് അദ്ദേഹം – ദിലീഷ് പോത്തന്‍

ദിലീഷ് പോത്തന്‍ ചിത്രം ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ പ്രേക്ഷകരുടെ പ്രിയചിത്രമായി മുന്നേറുമ്പോള്‍ പ്രസാദ് എന്ന വിചിത്ര സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസില്‍ യുവനിരയിലെ ഏറ്റവും കരുത്തുറ്റ നടനായി മാറുകയാണ്‌. തന്‍റെ രണ്ടു ചിത്രങ്ങളിലും ഫഹദിനെ ലഭിച്ചത് ഭാഗ്യമാണെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍ പറയുന്നു. സിനിമയുടെ പൂര്‍ണത ഉള്‍കൊണ്ട് കൊണ്ട ഫഹദ് ‘മഹേഷ് ഭാവന’ എന്ന നാട്ടിന്‍ പുറത്തുകാരനായി ജീവിക്കുകയായിരുന്നു. ഒരു സംവിധായകന് എന്ത് വേണമെന്ന് മനസിലാക്കി അഭിനയിക്കുന്ന നടനാണ് ഫഹദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീഷ് പോത്തന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button