CinemaKollywoodNEWS

സീ ചാനല്‍ വിജയ്‌ ചിത്രത്തിന് നല്‍കിയത് വമ്പന്‍ സാറ്റലൈറ്റ്!

അറ്റ്ലീ സംവിധാനം ചെയ്യുന്ന വിജയിയുടെ പുതിയ ചിത്രമായ ‘മെര്‍സല്‍’ സാറ്റലൈറ്റ് ഇനത്തില്‍ സ്വന്തമാക്കിയത് വമ്പന്‍ തുക. 30 കോടി രൂപയ്ക്കു സീ ചാനൽ ആണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. ‘തെരി’ എന്ന ചിത്രത്തിന് ശേഷം വിജയിയെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന മെര്‍സലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിജയിയുടെ ജന്മദിനത്തില്‍ പുറത്തിറക്കിയിരുന്നു. കാജൽ അഗർവാൾ, സാമന്ത, നിത്യ മേനോൻ, എന്നിവരാണ് ചിത്രത്തിലെ നായികമാർ.

shortlink

Related Articles

Post Your Comments


Back to top button