
കഴിഞ്ഞ വർഷത്തെ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് സ്വന്തമാക്കിയ 86-കാരിയായ കാഞ്ചനാമ്മ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു കാഞ്ചനമ്മ. ‘ഓലപീപ്പി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കാഞ്ചനാമ്മ ബന്ധുവിന്റെ സഹായത്തോടെയാണ് അമ്മയുടെ യോഗത്തിനെത്തിയത്
Post Your Comments