
ഹോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകൻ എഡ്ഡി ടോറസ് മലയാള സിനിമയുടെ ഭാഗമാകുന്നു. രഞ്ജിലാൽ ദാമോദരൻ സംവിധാനം ചെയ്യുന്ന “നവൽ എന്ന ജുവല്‍” എന്ന പുതിയ ചിത്രത്തിന്റെ റീ റെക്കോര്‍ഡിങ്ങ് ചെയ്യുന്നത് എഡ്ഡി ടോറസ് ആണ്. ശ്വേത മേനോന് നായികായി എത്തുന്ന ചിത്രം ആഗസ്റ്റ്-11ന് തിയേറ്ററുകളിലെത്തും. ഇന്ത്യന്‍ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നു എഡ്ഡി പ്രതികരിച്ചു.
Post Your Comments