
ചലച്ചിത്ര സംവിധായകന് കെആര്‍ മോഹനന് അന്തരിച്ചു. 69-വയസ്സായിരുന്നു . നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള കെആര്‍ മോഹനന്റെ ആദ്യ ചിത്രം ‘അശ്വത്ഥാമ’ ആണ്. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ചിത്രം. ‘അശ്വത്ഥാമ’ എന്ന ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. ന്മദേശമായ തൃശൂര്‍ ചാവക്കാട് നാളെ വൈകിട്ടാണ് സംസ്കാരം.
Post Your Comments