രജനികാന്തിന്റെ സിനിമയുടെ ചിത്രീകരണത്തിനടയില്‍ ക്രൂവിലെ അംഗത്തിനു ദാരുണാന്ത്യം.ക്രൂ അംഗമായ മെെക്കിളാണ് മരിച്ചത്. രജനിയുടെ കാലാ സിനിമയുടെ ചിത്രീകരണത്തിനടെയാണ് ക്രൂ അംഗമായ മെെക്കിളിനു ഇലക്ട്രിക്ക് വയറില്‍ നിന്നും ഷോക്കറ്റത്.സഹപ്രവർത്തകർ മെെക്കിളിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
രജനികാന്ത്, ഹുമ ഖുറേഷി, നാനാ പടേക്കർ തുടങ്ങിയവരാണ് കലാ കരലാലനിൽ വേഷമിടുന്നത്. തമിഴ് സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാലാ.
Post Your Comments