GeneralNEWS

വീല്‍ ചെയര്‍ ജീവിതത്തെ തോല്‍പ്പിച്ച ദൃശ്യവത്കരണം

സ്പൈനൽ മസ്കുലർ അട്രോഫിയെന്ന ജനിതകവൈകല്യം ആലപ്പുഴ ആരൂക്കുറ്റി സ്വദേശി ഡോ.സിജുവിനെ തളര്‍ത്തിയില്ല. സ്വന്തം ചലച്ചിത്രാനുഭവങ്ങള്‍ ദൃശ്യവത്കരിച്ച സിജുവിന്റെ വീൽ ടു റീൽ, എ ഡ്രീം ജേണിയെന്ന ഡോക്യുമെന്ററി ജനശ്രദ്ധ നേടുകയാണ്‌. കുടുംബവും കൂട്ടുകാരും ചേര്‍ന്ന് സിജുവിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ വീൽ ടു റീലെന്ന തന്‍റെ ഡോക്യുമെന്ററി വന്‍ സ്വീകാര്യത നേടുകയായിരുന്നു. ചെറു ഡോക്യുമെന്ററികളുടെ മത്സരവിഭാഗത്തിലും ‘വീൽ ടു റീല്‍’ നിറസാന്നിധ്യമായി.

shortlink

Related Articles

Post Your Comments


Back to top button