ഫാദേഴ്സ് ദിനമായ ഇന്നലെ എല്ലാവരും ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന കുറിപ്പുമായത്തിയപ്പോള് സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്റെ അച്ഛന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഫാദേഴ്സ് ദിനത്തെ അനുസ്മരിച്ചത്. പ്രണവ് മോഹന്‍ലാലിനെ എടുത്തുകൊണ്ട് നില്ക്കുന്ന തന്റെ പിതാവിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവച്ചത്.ഫോട്ടോക്ക് താഴെ ‘ഫാദേഴ്സ് ഡേ’ ആശംസയുമായി നിരവധി ആരാധകരുമെത്തി.
Post Your Comments