
അംബേദ്കര്‍ കോളനിയില്‍ സഹായങ്ങളുമായെത്തിയ സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച് നടന് അജു വര്‍ഗ്ഗീസ് രംഗത്ത്. പണ്ഡിറ്റിന്റെ പ്രവര്‍ത്തിയില്‍ ബഹുമാനമുണ്ടെന്നും ഇത് പ്രചോദനമേകുന്നതാണെന്നും അജു വ്യക്തമാക്കി. കോളനിവാസികള്‍ക്ക് പിന്തുണയും സഹായവുമായി നടന് സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവസം അംബേദ്കര്‍ കോളനിയില്‍ എത്തിയത് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
Post Your Comments