ഗുസ്തി പ്രമേയമായ ഇന്ത്യന്‍ ചിത്രം ദംഗലിനെ പ്രശംസിച്ച് ചൈനീസ് കമ്യൂണിസ്റ്റ് നേതാവ്. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ ലീയു യുന്ഷായാണ് അഭിനന്ദനവുമായി എത്തിയത്. ചൈനയില്‍ അടുത്ത കാലത്തായി ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രം ഉണ്ടായിട്ടില്ലെന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനിക്കാവുന്ന ചിത്രമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പോളിറ്റ് ബ്യൂറോ സ്ഥിരം സമിതി അംഗമാണ് ലീയു യുന്ഷാ
Post Your Comments