
കണ്ണൂര്‍ ജില്ലയിലെ ആദ്യ ആദ്യ മള്‍ട്ടി പ്ലെക്സ് തലശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ജീവിതകഥ പറയുന്ന ‘സച്ചിന്‍ എ ബില്ല്യന്‍ ഡ്രീംസ്’ ആണ് തലശ്ശേരി മള്‍ട്ടിയിലെ ആദ്യ ചിത്രം. കാര്‍ണിവല്‍ സിനിമാസിന്‍റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ മൂന്ന് സ്ക്രീനുകളായിട്ടാണ് തലശ്ശേരിയില്‍ ഒരുങ്ങുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മള്‍ട്ടിപ്‌ളെക്‌സ് ഉദ്ഘാടനം ചെയ്തത്. ‘സച്ചിന്‍’ എന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ കൂടിയാണ് കാര്‍ണിവല്‍ പിക്ചേഴ്സ്.
Post Your Comments