മലയാളത്തിലെ യുവ നടി ശിഖ നായര്‍ വിവാഹിതയായി. തീവ്രം എന്നാ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിരുന്നു ശിഖ. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉന്നത പഠനത്തിനായി യുഎഇ-യില്‍ പോയ ശിഖ മറ്റ് ചിത്രങ്ങളുടെ അവസരം സ്വീകരിച്ചിരുന്നില്ല. സംഗീത സംവിധായകന് നിഖില്‍ ആണ് വരന്. ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
Post Your Comments