CinemaGeneralIndian CinemaNEWS

ഷൂട്ടിംഗിനിടെ അപകടം;  നടി പാര്‍വതി രതീഷിനു പരിക്കേറ്റു

യുവ നടി പാര്‍വതി രതീഷിനു ഷൂട്ടിംഗിനിടെ പരിക്കേറ്റു.ബി എന്‍ ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന
ലെച്ച് മി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം.

തിരുവനന്തപുറം മെറിലാന്‍റ് സ്റ്റുഡിയോയില്‍ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. ആക്ഷന്‍ രംഗമുണ്ടായിരുന്നു. അതിനിടയില്‍ ഹാമര്‍ കൊണ്ടുള്ള ഏറില്‍ തലയുടെ പിന്‍ഭാഗത്ത് പരിക്കേക്കുകയായിരുന്നു.

സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി. പരിക്ക്  സാരമുള്ളതല്ല.

shortlink

Related Articles

Post Your Comments


Back to top button