തൊഴില്‍വകുപ്പ് മന്ത്രി റ്റി.പി രാമകൃഷ്ണന് സിനിമയില്‍ മന്ത്രിയായി തന്നെ വേഷമിടുന്നു. സുനീഷ് നീണ്ടൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘പെന്മസാല’ എന്ന ചിത്രത്തിലാണ് മന്ത്രി അഭിനയിച്ചത്. കോഴിക്കോട് വെച്ചായിരുന്നു മന്ത്രിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ മന്ത്രി നിര്‍ദേശങ്ങള്‍ കൊടുക്കുന്നതായ രംഗങ്ങളായിരുന്നു ചിത്രീകരിച്ചത്.
Post Your Comments