CinemaGeneralNEWS

കമ്മട്ടി പാടത്തിന് പുരസ്കാരം

രാജീവ്‌ രവി സംവിധാനം ചെയ്തു ഏറെ നിരൂപശ്രദ്ധ നേടിയ കമ്മട്ടി പാടത്തിന് ന്യൂയോർക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്‍റെ ആദരം. സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കമ്മട്ടി പാടത്തിലെ അഭിനയ പ്രകടനത്തിന് വിനായകൻ, മണികണ്ഠൻ ആചാരി എന്നിവര്‍ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. എറണാകുളത്തെചേരിപ്രദേശമായ കമ്മട്ടി പാടത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button