എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണര്‍’ എന്ന സിനിമയിലാണ് ജയപ്രദ വേറിട്ട വേഷം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പ്രണയമായിരുന്നു ‘ ജയപ്രദയുടെ അവസാന ചിത്രം. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജയപ്രദ മലയാളത്തില്‍ തിരിച്ചെത്തുന്നത്. ദേവദൂതനിലെ അലീന എന്ന കഥാപാത്രവും പ്രണയത്തിലെ ഗ്രേസി എന്ന കഥാപാത്രവും ജയപ്രദയുടെ സിനിമാ കരിയറിലെ മികച്ച രണ്ടു വേഷങ്ങളാണ്.
Post Your Comments