CinemaIndian CinemaNEWS

റാണ ദഗ്ഗുപതിയുടെ ഹീറോ മലയാള സിനിമയിലെ യുവതാരം !!

രാജമൗലി സംവിധാനം ചെയ്ത ബ്രഹമാണ്ഡ ചിത്രം ബാഹുബലി-2 ബോക്സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് തകര്‍ത്തോടുകയാണ്. നായകന്‍ ബാഹുബലിയുടെ തോളൊപ്പം നില്‍ക്കുന്ന വില്ലന്‍ ഭല്ലാല ദേവനെ അവതരിപ്പിച്ച് റാണ ദഗ്ഗുപതിയും പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു.

 എന്നാല്‍ ദഗ്ഗുപതിയുടെ ഹീറോ ആരെന്നറിയേണ്ടെ? മലയാള സിനിമയിലെ യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് ആ താരം. താന്‍ ദുല്‍ഖറിന്റെ ആരാധകനാണെന്നും ദുല്‍ഖറിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ടെന്നും ദഗ്ഗുപതി പറഞ്ഞു. ദുബൈയില്‍ നല്‍കിയ അഭിമുഖത്തിലാണ് ദഗ്ഗുപതി തന്റെ മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button