ക്രിക്കറ്റില്‍ നിന്നും പിന്മാറി സിനിമാ മേഖലയിലേക്ക് തിരിയാനൊഴുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം.എസ് ധോണി. ഇതിഹാസ ഹോക്കി താരം ധ്യാന്‍ ചന്ദിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിലൂടെയാണ് ധോണി നിര്‍മ്മാതാവായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
വരുണ്‍ ധാവാനാണ് ചിത്രത്തില്‍ ധ്യാന്‍ ചന്ദായി വേഷമിടുന്നത്. രോഹിത് വൈദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറും നിര്‍മ്മാണ പങ്കാളിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments