CinemaNEWS

ആരൊക്കെയാണ് ‘അങ്കരാജ്യത്തെ ജിമ്മന്‍മാര്‍’ മൂന്നു നായകന്മാരാണ് ചിത്രത്തിലുള്ളത്

നവാഗതനായ പ്രവീണ്‍ നാരായണന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ അങ്കരാജ്യത്തെ ജിമ്മന്‍മാര്‍. ഹ്യൂമര്‍ ടച്ചില്‍ കഥ പറയുന്ന ചിത്രത്തിലെ നായിക ‘ആനന്ദ’ത്തിലൂടെ ശ്രദ്ധ നേടിയ വിനീത കോശിയാണ്. മൂന്ന് നായകന്‍മാര്‍ ചിത്രത്തിലുണ്ടാകും. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ തന്നെ ചിത്രത്തില്‍ നായക കഥാപാത്രങ്ങലാകും എന്നാണ് സൂചന. പക്ഷെ അങ്കരാജ്യത്തിലെ ഈ മൂന്ന്‍ ജിമ്മന്‍മാര്‍ ആരൊക്കെയാണെന്നത് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Post Your Comments


Back to top button