വിഷു ചിത്രമായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ‘പുലിമുരുകന്‍’ മിനി സ്ക്രീനിലും വിസ്മയമായി മാറി. ‘പുലിമുരുകന്‍’ സിനിമ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സമയത്ത് 90%ആളുകളും വീക്ഷിച്ചത് ഏഷ്യാനെറ്റ് ചാനലായിരുന്നു . 28.8 ആയിരുന്നു എഷ്യാനെറ്റിന്റെ ആ സമയത്തെ റേറ്റിംഗ്. ബാര്‍ക്ക് ഡേറ്റ അനാലിസിസ് പ്രകാരം ഏഷ്യാനെറ്റ് ആ ദിവസം മറ്റുള്ള ചാനലിനേക്കാളും ബഹുദൂരം മുന്നിലായിരുന്നു. പത്തുകോടിയോളം രൂപ നല്‍കിയാണ് ‘പുലിമുരുകന്‍’ എന്ന വിസ്മയ ചിത്രത്തിന്‍റെ സംപ്രേഷണാവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയത്.
Post Your Comments