GeneralNEWS

സണ്ണിലിയോണിന്‍റെ പരസ്യം നിരോധിക്കണമെന്ന് ആവശ്യം

സണ്ണിലിയോണ്‍ അഭിനയിക്കുന്ന ഗര്‍ഭനിരോധന ഉറയുടെ പരസ്യം നിരോധിക്കണമെന്ന ആവശ്യവുമായി രാണരാഗിണി എന്ന സ്ത്രീ രംഗത്ത്, ഇത്തരം പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും സ്ത്രീകളുടെ കുലീനത സംരക്ഷിക്കണമെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. . പൊതു സ്ഥലങ്ങളില്‍ നിന്ന് ഈ പരസ്യം പിന്‍വലിക്കണമെന്നാണ് ആവശ്യം.സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടട്ടെ എന്നായിരുന്നു സണ്ണിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button