തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഈ വിധിയില്‍ സുപ്രധാന ഇളവ് സുപ്രീം കോടതി പ്രഖ്യാപിച്ചു. കുഷ്ഠരോഗികള്‍ക്കും കാഴ്ചശക്തിയില്ലാത്തവരും ദേശീയ ഗാനത്തിന്റെ സമയത്ത് എഴുന്നേല്ക്കേണ്ടതില്ലെന്നാണ് ഇളവ്.
തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഉൾപ്പടെ നിരവധി അപേക്ഷകളാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Post Your Comments