നടൻ കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സഹോദരൻ ആർഎൽവി രാമകൃഷ്ണൻ നല്കിയ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം.
കരള്‍ രോഗമായിരുന്നു മരണകാരണമെന്നായിരുന്നു സിബിഐ നിലപാട്. അതിനാല്‍ കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തേ വ്യക്തമാക്കിയിരുന്നു.
Post Your Comments